കുനിശ്ശേരി കുമ്മാട്ടി സ്പെഷ്യൽ

  • Home
  • India
  • Alathur
  • കുനിശ്ശേരി കുമ്മാട്ടി സ്പെഷ്യൽ

കുനിശ്ശേരി കുമ്മാട്ടി സ്പെഷ്യൽ കുനിശ്ശേരിയുടെ കുമ്മാട്ടിയുടെ വിശേഷങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ

15/08/2026

🔴LIVE:| 15.08.2026 | KALADY PANCHAVADHYOTSAVAM 2026

കാലടി പഞ്ചവാദ്യോത്സവം 2026

കുനിശ്ശേരി കുമ്മാട്ടി 2026വെടിക്കെട്ട് സമയക്രമം 26.03.2026 6 Pmസാമ്പിൾ വെടിക്കെട്ട് കിഴക്കേത്തറ ദേശം സജ്ജീകരണം (പ്രസാദ് ...
18/03/2026

കുനിശ്ശേരി കുമ്മാട്ടി 2026
വെടിക്കെട്ട് സമയക്രമം

26.03.2026 6 Pm
സാമ്പിൾ വെടിക്കെട്ട്
കിഴക്കേത്തറ ദേശം
സജ്ജീകരണം (പ്രസാദ് ചാത്തമംഗലം )
സ്ഥലം അമ്പലം പരിസരം

27.03.2026 7 to 8 Pm
കിഴക്കേത്തറ ദേശം
സജ്ജീകരണം ( സ്റ്റെബിൻ സ്റ്റീഫൻ )
സ്ഥലം ( ബി.എസ്.എൻ.എൽ ഓഫിസിന് മുൻവശം )

തെക്കേത്തറ ദേശം 8 To 9 Pm
സജ്ജീകരണം ( തോമസ് അങ്കമാലി )
സ്ഥലം (എച് പി പെട്രോൾ പമ്പിന് പുറകുവശം )

28.03.2026 പുലർച്ചെ 4 to 6
വടക്കേത്തറ ദേശം
സജ്ജീകരണം ( ആൻസൻ ഫയർവർക്സ് )
സ്ഥലം ( ബി.എസ്.എൻ.എൽ ഓഫിസിന് മുൻവശം )

പാടം കൊയ്ത്തിനു പാകമാവാത്തതിനാൽ തെക്കേത്തറ ദേശം ഉച്ച ഈട് ഉണ്ടായിരിക്കുന്നതല്ല

കുനിശ്ശേരിയുടെ വിശേഷങ്ങൾക്കും വിവരംങ്ങൾക്കും Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/F8ge86pF0WRJxNrRWcXst4?mode=hq2tcli

17/03/2026

രാമ രാജ്യത്തിന്റെ പ്രജാപതിക്ക് പൂക്കുളത്തിയുടെ പൊൻതിടമ്പേറ്റാൻ വടക്കേത്തറ ദേശത്തിലേക്ക് സുസ്വാഗതം 🔥🔥🔥🔥

കുനിശ്ശേരി കുമ്മാട്ടി 2026വടക്കേത്തറ ദേശത്തിന്റെ ഗജനിരയിലേക്ക് ചെർപ്പുളശ്ശേരി ശ്രീ അയ്യപ്പന്സ്വാഗതം
22/12/2025

കുനിശ്ശേരി കുമ്മാട്ടി 2026
വടക്കേത്തറ ദേശത്തിന്റെ ഗജനിരയിലേക്ക്
ചെർപ്പുളശ്ശേരി ശ്രീ അയ്യപ്പന്
സ്വാഗതം

Address

Kunissery
Alathur
678681

Telephone

+918129035525

Website

Alerts

Be the first to know and let us send you an email when കുനിശ്ശേരി കുമ്മാട്ടി സ്പെഷ്യൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category