Abu Dhabi Malappuram Dist KMCC

Abu Dhabi Malappuram Dist KMCC Kerala Muslim Cultural Centre (KMCC) is a supportive organ of Indian Union Muslim League.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2026 ലേക്കുള്ള മാനേജിങ് കമ്മറ്റി ഭാരവാഹികൾക്കു അഭിനന്ദങ്ങൾ 💚🥰Indian Islamic Centre Abud...
14/02/2026

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2026 ലേക്കുള്ള മാനേജിങ് കമ്മറ്റി ഭാരവാഹികൾക്കു അഭിനന്ദങ്ങൾ 💚🥰

Indian Islamic Centre Abudhabi

“അബുദാബി കെഎംസിസി സംസ്ഥാന മുൻ ഉപാധ്യക്ഷൻ, മുൻ ജില്ലാ പ്രസിഡന്റ്, ഇസ്ലാമിക്‌ സെന്റർ മുൻ സെക്രട്ടറിയും പുന്നയൂർ പഞ്ചായത്ത്...
25/12/2025

“അബുദാബി കെഎംസിസി സംസ്ഥാന മുൻ ഉപാധ്യക്ഷൻ, മുൻ ജില്ലാ പ്രസിഡന്റ്, ഇസ്ലാമിക്‌ സെന്റർ മുൻ സെക്രട്ടറിയും പുന്നയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എടക്കഴിയൂർ കുഞ്ഞി മുഹമ്മദ്‌ സാഹിബ്‌ മരണപ്പെട്ടു..

അർബുദ രോഗത്തെ തുടർന്ന് ചികിത്സ യിലായിരുന്നു...

അബുദാബി തൃശൂർ ജില്ലാ കെഎംസിസി മുൻ പ്രസിഡണ്ട്‌ കൂടിയായിരുന്നു

സൗമ്യവും ശാന്തവും കൈമുതലാക്കി സംഘടനയിൽ ഏറെ സജീവമായി മുൻ നിരയിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന് അള്ളാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ“

പ്രവാസികളെ വഞ്ചിച്ചവർക്കെതിരെയുള്ള വിധിയെഴുത്ത് : അബുദാബി കെഎംസിസി
14/12/2025

പ്രവാസികളെ വഞ്ചിച്ചവർക്കെതിരെയുള്ള വിധിയെഴുത്ത് : അബുദാബി കെഎംസിസി

02/11/2025



സിദ്ദീഖ് അലി രാങ്ങാട്ടൂർ സാഹിബിനോടൊപ്പം ജില്ലാ ഭാരവാഹികൾ
24/10/2025

സിദ്ദീഖ് അലി രാങ്ങാട്ടൂർ സാഹിബിനോടൊപ്പം ജില്ലാ ഭാരവാഹികൾ

25/09/2025

വ്യാജ വാര്‍ത്ത സംപ്രേഷണം. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് അബുദാബി കെഎംസിസി

21/09/2025

'ഗൾഫ് ചന്ദ്രിക' മൂന്ന് ദിനങ്ങളിലായി ഒരുക്കുന്ന മഹാ പ്രവാസി സംഗമ പരിപാടിയായ 'ദി കേരള വൈബ് " ന്റെ വേദി അബുദാബി കൺട്രി ക്ലബ്ബിലേക്ക് മാറ്റിയതായി സ്വാഗത സംഘo ചെയർമാൻ പുത്തൂർ റഹ്മാൻ, കൺവീനർ ഷുക്കൂറലി കല്ലുങ്ങൽ, അബുദാബി കെഎംസിസി ജന സെക്രട്ടറി സി എച്ച്. യൂസുഫ് എന്നിവർ അറിയിച്ചു.

ആയിരക്കണക്കിന് പാർക്കിങ്ങും കൂടുതൽ ആളുകളെ ഉൾകൊള്ളുവാൻ കഴിയുന്ന വിശാലമായ സൗകര്യവും പരിഗണിച്ചാണ് 'കൺട്രി ക്ലബ്ബി'ലേക്ക് പരിപാടി മാറ്റിയത്. അബുദാബി സിറ്റിയിൽ തന്നെയുള്ള പുതിയ വേദി ഏവർക്കും വേഗത്തിൽ എത്തിപ്പെടുവാൻ കഴിയുന്നതാണ്.

ഒക്ടോബർ 3,4,5 തിയ്യതികളി ളായി നടക്കുന്ന 'ദി കേരള വൈബി'ലേക്കു പതിനായിരങ്ങൾ ഒഴുകിയെത്തും.

ഉദ്‌ഘാടന സമ്മേളനം, ബിസ്നസ്സ് കോൺക്ലെവ്, മീഡിയ കോൺഫാബ്, എഡ്യൂ എക്സ്പോ, വനിതാ സംഗമം, സംഗീതനിശ, ഫ്യൂഷൻ ഷോ,തുടങ്ങി വ്യത്യസ്ത പരിപാടിക ളോടെയാണ് 'കേരള വൈബ്' ഒരുങ്ങുന്നത്. ഭക്ഷണ സ്റ്റാളുകൾ, വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും പരിപാടി ക്കു മാറ്റു കൂട്ടും.. പ്രവാസ സമൂഹത്തിന്റെ അവിസ്മരണീയ സംഗമമാകും 'ദി കേരള വൈബ്'എന്ന് സംഘടക സമിതി നേതാക്കൾ പറഞ്ഞു.
https://www.gulf-chandrika.com/news/gc-vibe/

20/09/2025
19/09/2025

إنا لله و إنا إليه راجعون

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് മുനീർ എടയൂരിന്റെ മാതാവ് (എടയൂർ മൊയ്തു സാഹിബിന്റെ ഭാര്യ) മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.

ജനാസ നമസ്കാരം 19.09.2025 വൈകു. 7:00 മണിക്ക് പൂക്കാട്ടിരി ജുമാമസ്ജിദിൽ

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ

അവർക്കുവേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും പ്രാർത്ഥന നടത്തുവാൻ വേണ്ടിയും അഭ്യർത്ഥിക്കുന്നു.

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിഅബുദാബി മലപ്പുറം ജില്ലാ കെഎംസിസി നോര്‍ക്ക ഹെല്‍പ്പ് ഡ...
16/09/2025

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് ലോഞ്ചിങ് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എംപി നിര്‍വ്വഹിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കുള്ള പുതിയ അപേക്ഷകള്‍, പുതുക്കലുകള്‍, പ്രവാസി ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമനിധി റെജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങളാണ് ഹെല്‍പ്പ് ഡെസ്‌കിലൂടെ ലഭ്യമാവുക. ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍, അബുദാബി കെഎംസിസി സ്റ്റേറ്റ് ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, ടി.കെ സലാം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി ഹിദായത്തുള്ള, ജില്ലാ ട്രഷറര്‍ അഷ്‌റഫ് അലി പുതുക്കുടി, ജില്ലാ ഭാരവാഹികളായ സി.കെ ഹുസൈന്‍, ഹസ്സന്‍ അരീക്കന്‍, മുനീര്‍ എടയൂര്‍, അബ്ദുറഹ്മാന്‍ മുക്രി, സാല്‍മി പരപ്പനങ്ങാടി, ഷാഹിദ് ചെമ്മുക്കന്‍, ഷാഹിര്‍ പൊന്നാനി, സമീര്‍ പുറത്തൂര്‍, ഫൈസല്‍ പെരിന്തല്‍മണ്ണ, ഐ ഐ സി സ്‌പോര്‍ട്‌സ് സെക്രട്ടറി അനീഷ് മംഗലം എന്നിവര്‍ പങ്കെടുത്തു.

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐈𝐧𝐚𝐮𝐠𝐮𝐫𝐚𝐥 𝐂𝐨𝐧𝐟𝐞𝐫𝐞𝐧𝐜𝐞 ൽ ബഹുമാനപ്പെട്ട ഡോ. എം.കെ. മുനീർ പങ്കെടുക്കുന്നു.𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚𝗧𝗵𝗲 𝗞𝗲...
10/09/2025

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐈𝐧𝐚𝐮𝐠𝐮𝐫𝐚𝐥 𝐂𝐨𝐧𝐟𝐞𝐫𝐞𝐧𝐜𝐞 ൽ ബഹുമാനപ്പെട്ട ഡോ. എം.കെ. മുനീർ പങ്കെടുക്കുന്നു.

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐎𝐜𝐭 𝟑,𝟒,𝟓
@ 𝐈𝐈𝐂, 𝐀𝐛𝐮 𝐃𝐡𝐚𝐛𝐢

Address

Abu Dhabi

Telephone

+971544884460

Website

Alerts

Be the first to know and let us send you an email when Abu Dhabi Malappuram Dist KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abu Dhabi Malappuram Dist KMCC:

Share