Goal kick

Goal kick ഫുട്ബോൾ ന്യൂസുകളും � വിശേഷങ്ങളും � വ?

03/10/2025
25/11/2024

Hello

Finally a motivational biopic...!!!❤️‍🔥🤩  mein utrenge Gyarah par dikhenge Ek. A True Story. Teaser out now.
02/04/2023

Finally a motivational biopic...!!!❤️‍🔥🤩

mein utrenge Gyarah par dikhenge Ek.
A True Story. Teaser out now.


11/03/2023

GLPS മങ്കടയുടെ ദിപിൻ എന്ന കുഞ്ഞു വിദ്യാർത്ഥി നേടിയ ഫ്രീകിക്ക് ഗോൾ 😍

ലോറസ് സ്പോർട്സ്മാൻ അവാർഡ്💥ഇവരിൽ 👇ആര് നേടണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് ❓️✍️എംമ്പപ്പേ    (ഫുട്ബോൾ)ലിയോ മെസ്സി    (ഫുട്ബ...
22/02/2023

ലോറസ് സ്പോർട്സ്മാൻ അവാർഡ്💥
ഇവരിൽ 👇ആര് നേടണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് ❓️✍️

എംമ്പപ്പേ (ഫുട്ബോൾ)
ലിയോ മെസ്സി (ഫുട്ബോൾ )
റാഫേൽ നദാൽ (ടെന്നീസ്)
മാക്സ് വെർസ്റ്റാപ്പൻ (മോട്ടോർ റേസിംഗ് )
മോണ്ടോ ഡുപ്ലാന്റിസ് (അത്ലറ്റിക്സ്)
സ്റ്റീഫൻ കറി (ബാസ്കറ്റ്ബോൾ)

©ഗോൾകിക്ക്

ബയേണിനെതിരെ പാരീസിലെ ആദ്യപാദ തോൽവിക്ക്💔 ശേഷം റാമോസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത് 😍💥©ഗോൾകിക്ക്                      ...
16/02/2023

ബയേണിനെതിരെ പാരീസിലെ ആദ്യപാദ തോൽവിക്ക്💔 ശേഷം റാമോസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത് 😍💥

©ഗോൾകിക്ക്

എംബാപ്പെയേ🔥പുകഴ്ത്തി അർജന്റീനൻഗോൾകീപ്പർ എമി മർട്ടിനെസ് ❣️💥©ഗോൾകിക്ക്
12/02/2023

എംബാപ്പെയേ🔥പുകഴ്ത്തി അർജന്റീനൻ
ഗോൾകീപ്പർ എമി മർട്ടിനെസ് ❣️💥

©ഗോൾകിക്ക്

ഡീഗോ 💔 ലിയോ©ഗോൾകിക്ക്
11/02/2023

ഡീഗോ 💔 ലിയോ

©ഗോൾകിക്ക്

ആസ്റ്റൺ വില്ലയ്‌ക്കൊപ്പം ഒരു കിരീടം നേടാൻ ഞാൻ ആഗ്രഹിക്കുന്നു.” 🔥 “എന്നാൽ ഇത് സങ്കീർണ്ണമാണ് … എന്താണ് സംഭവിക്കുന്നതെന്ന് ...
11/02/2023

ആസ്റ്റൺ വില്ലയ്‌ക്കൊപ്പം ഒരു കിരീടം നേടാൻ ഞാൻ ആഗ്രഹിക്കുന്നു.” 🔥 “എന്നാൽ ഇത് സങ്കീർണ്ണമാണ് … എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. എനിക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാനും അത് നേടാനായി ശ്രമിക്കാനുള്ള ലെവലും ഉണ്ട് എന്ന വിശ്വാസം എനിക്കുണ്ട്. ,🤝💯 എനിക്ക് ചാമ്പ്യൻസ് ലീഗ് നേടണം. വ്യക്തമായും, ആസ്റ്റൺ വില്ലയ്‌ക്കൊപ്പം ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ക്ലബ് ഇപ്പോഴും വളർച്ചാ ഘട്ടത്തിലാണ്” – എമി പറഞ്ഞു

©ഗോൾകിക്ക്

2018-ലെ റൊണാൾഡോയുടെ പ്രസ്താവന , അദ്ദേഹം ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു.👇🤗അൽ നാസർ ടേബിളിൽ ഒന്നാമതെത്തിയാൽ എഎഫ്‌സി ചാമ...
11/02/2023

2018-ലെ റൊണാൾഡോയുടെ പ്രസ്താവന , അദ്ദേഹം ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു.

👇🤗

അൽ നാസർ ടേബിളിൽ ഒന്നാമതെത്തിയാൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരു ഇന്ത്യൻ ക്ലബ്ബിനെതിരെ റൊണാൾഡോയ്ക്ക് കളിക്കാമെന്നും മറക്കരുത്.🔥💯

©ഗോൾകിക്ക്

Address

Kerala Palakkad
Ottappalam
679503

Telephone

+916238567831

Website

Alerts

Be the first to know and let us send you an email when Goal kick posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Goal kick:

Share