Abhilash FC Palakkad - Kuppooth

Abhilash FC Palakkad - Kuppooth Online Promotion for Artists Movies and all entertainments

2019-2020കുപ്പൂത്തിന്റെ കളിക്കളത്തിൽ പന്തുരുളാൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.. ⚽സ്പർശം ചാരിറ്റിബിൾ സൊസൈറ്റി അണിയിച്ചൊ...
24/01/2020

2019-2020

കുപ്പൂത്തിന്റെ കളിക്കളത്തിൽ പന്തുരുളാൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.. ⚽

സ്പർശം ചാരിറ്റിബിൾ സൊസൈറ്റി അണിയിച്ചൊരുക്കുന്ന എട്ടാമത് അഭിലാഷ് ക്ലബ് ഫുട്ബോൾ മേളയുടെ സീസൺ ടിക്കറ്റ് ആദ്യ വിൽപ്പന നടന്നു.... ഞങ്ങളുടെ പ്രതിനിധി ഷൗക്കത്ത് പാലോളിയിൽ നിന്നും ആദ്യ ടിക്കറ്റെടുത്ത് കബീർ കരുവാൻകുഴി ഈ സംരഭത്തിന് തുടക്കം കുറിച്ചു....

സീസൺ ടിക്കറ്റ് വേണ്ടവർ ഞങ്ങളുമായി ബന്ധപ്പെടുക..! !

ഇന്നത്തെ മല്‍സര ഫലം പ്രവചിക്കൂ..!!
24/01/2020

ഇന്നത്തെ മല്‍സര ഫലം പ്രവചിക്കൂ..!!

ഇന്നത്തെ തീ പാറും പോരാട്ടത്തോട്കൂടി കുപ്പൂത്ത് ഇന്ന് മുതല്‍ കാല്‍പന്തുകളിയുടെ വിസില്‍ നാദത്തിന് തുടക്കം കുറിക്കുന്നു..!!...
24/01/2020

ഇന്നത്തെ തീ പാറും പോരാട്ടത്തോട്കൂടി കുപ്പൂത്ത് ഇന്ന് മുതല്‍ കാല്‍പന്തുകളിയുടെ വിസില്‍ നാദത്തിന് തുടക്കം കുറിക്കുന്നു..!!
ഇന്ന് മുതല്‍ പൊടിപാറും....പന്തുരുളും....ആ രണ്ട് തുല്ല്യ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു...!!
രാത്രി 8 മണിക്ക് കുപ്പൂത്ത് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍...
എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും സ്വാഗതം

നാളെ മുതല്‍ തീ പാറും പോരാട്ടം സെവന്‍സിലെ രാജാക്കന്‍മാര്‍ തമ്മില്‍ അങ്കം വെട്ടാന്‍ പോകുന്നു...എല്ലാ ഫുട്ബോ പ്രേമികള്‍ക്കു...
23/01/2020

നാളെ മുതല്‍ തീ പാറും പോരാട്ടം
സെവന്‍സിലെ രാജാക്കന്‍മാര്‍ തമ്മില്‍ അങ്കം വെട്ടാന്‍ പോകുന്നു...എല്ലാ ഫുട്ബോ പ്രേമികള്‍ക്കും അഭിലാഷ് കുപ്പൂത്ത് അണിയിച്ചൊരുക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിലേക്ക് സ്വാഗതം.. !!

❤
16/01/2020

16/01/2020

16/01/2020

  🙂👍
16/01/2020

🙂👍

സീസനിലെ ആദ്യ ഫൈനല്‍ എല്ലാവരുടെയും അനുഗ്രഹത്താല്‍ ഇന്ന് ഇറങ്ങുന്നു.. ❤   #2020
16/01/2020

സീസനിലെ ആദ്യ ഫൈനല്‍ എല്ലാവരുടെയും അനുഗ്രഹത്താല്‍ ഇന്ന് ഇറങ്ങുന്നു.. ❤
#2020

Today-⚽
17/11/2018

Today-⚽

15-11-2018
15/11/2018

15-11-2018

- ഇന്നത്തെ മല്‍സരം -KFC- കാളിക്കാവ്  & ബേസ് പെരുമ്പാവൂര്‍.
13/11/2018

- ഇന്നത്തെ മല്‍സരം -
KFC- കാളിക്കാവ് & ബേസ് പെരുമ്പാവൂര്‍.

Address

Kochi

Website

Alerts

Be the first to know and let us send you an email when Abhilash FC Palakkad - Kuppooth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category