24/10/2025
മാതാപിതാക്കൾ അറിയാന്‍.....
CARLO'S FRIENDS 5th Batch
( one year online spiritual training course for children)
2026-27
സ്നേഹമുള്ള മാതാപിതാക്കളേ ....
പച്ചപ്പുല്പുറങ്ങളിൽ നിന്നും സമാധാനാശംസകൾ .....
വിവര സങ്കേതിക വിദ്യയുടെ അതിവേഗ വളർച്ചയുടെ നാളുകളിലാണ് നാം.
യേശുവിന്റെ സ്നേഹം പകരാൻ ഈ സാങ്കേതിക വിദ്യയെ വിനിയോഗിച്ച കുഞ്ഞു വിശുദ്ധനാണ് "കാർലോ അക്കുത്തിസ്". ( Carlo Acuits)
കാർലോയെപ്പോലെ മക്കൾ വിശുദ്ധരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ലല്ലോ?
വിവര സങ്കേതിക വിദ്യയുടെ ഈ നാളുകളിൽ മക്കളെ വിശുദ്ധിയുടെ വഴിയിലൂടെ നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ?
എങ്കിൽ
ശ്രീ. ബോണി ചെല്ലാനത്തിന്റെ നേതൃത്വത്തിൽ പച്ചപ്പുല്പുറങ്ങൾ മിനിസ്ടി ഒരുക്കുന്ന " CARLOS FRIENDS" എന്ന . online spiritual formation Course നിങ്ങൾക്കുള്ളതാണ്.
കഴിഞ്ഞ നാലു വർഷങ്ങളിലായി വിജയകരമായി പൂർത്തിയാക്കിയ ഈ course പുതുമകളോടെ അഞ്ചാം വർഷത്തിലേക്ക്.
CARLO'S FRIENDS ന്റെ പ്രത്യേകതകൾ
👉🏻 ആദ്യം രജിസ്റ്റർ ചെയ്യുന്ന 72 കുട്ടികൾക്ക് മാത്രം പ്രവേശനം.
👉🏻 പ്രായപരിധി
4 -ാം ക്ലാസ്സു മുതൽ 7 -ാം ക്ലാസ്സു വരെ പഠിക്കുന്നവർ.
👉🏻 എല്ലാ രണ്ടാം ശനിയാഴ്ചകളിലും മാതാപിതാക്കൾക്കും മക്കൾക്കും ഒരു മണിക്കൂർ മാത്രമുള്ള online gathering (8 pm - 9 pm).
👉 ഓരോ ക്ളാസിനും പ്രത്യേകം ഒത്തുചേരൽ.
👉🏻 മറ്റ് Online Spiritual Programme കളിലൊന്നും പങ്കെടുക്കാത്തവർക്കാണ് മുൻഗണന.
👉🏻 മാതാപിതാക്കൾക്ക് മാത്രമായി Monthly parenting session ( എല്ലാ മാസത്തിലേയും ഒന്നാം തീയതി 8.00 pm - 9.00 Pm)
👉🏻 online interview ലൂടെ മാത്രം അഡ്മിഷൻ.
👉🏻 Stories, games, music, word of God,spiritual activities,befriending.... തുടങ്ങിയവയിലൂടെ മാതാപിതാക്കൾക്കും മക്കൾക്കും നല്ല അനുഭവങ്ങൾ നല്കുന്നു.
ഇനിയും ഒത്തിരി .....
സമയം കുറവാണ്!
72 സീറ്റുകൾ മാത്രം!
നിങ്ങളുടെ കുഞ്ഞിന്റെ സീറ്റ് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ
എത്രയും വേഗം ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചയയ്ക്കൂ....
👇
https://forms.gle/HvkixmeyjjGBGgVPA
Registration നടത്താനുള്ള അവസാന തീയതി 30 - 11- 2025*
(2025 നവംബർ 30)
CARLO'S FRIENDS ന്റെ registration, interview, admission എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാൻ വിളിക്കുക.
Green pastures - 9946650449
സ്നേഹപൂർവ്വം
Green pastures
Door no.41/2610
Chittoor road,Near kasba station,Kacheripady,
Cochin-18
+91 484 6539219,+91 99466 50449
[email protected] |