Saila Auditorium Karuvatta

Saila Auditorium Karuvatta Welcome to Saila Auditorium

The auditorium is located at Thaiveedu junction near to Kumarakody road beside National Highway about 5 kilometers and 4 kilom ft.

Services we offered as follows If you needs some special services you can contact our customercare at the contact page. Meeting and Events
From stunning architecture to experienced, professional staff, the Saila Auditorium is a first-class facility ready to host your next event. The Convention Center offers more than 10,000 sq. of versatile meeting space, giving meeting planners a great venue for

all types of events and multiple day conferences. In all, the center of attraction hall can be configured for any combination of convention, banquet, tradeshow, or classroom activity.The Seating is designed and built to reflect the natural beauty and relaxed. You’ll find complete, on-site catering services, state-of-the-art technology and a facility-wide Wi-Fi network. A fully Furnished 3 bedroom private villa is ready for the accomadation of wedding parties as well as convention parties. Over a 100cars can park at the Parking centers.

10/01/2015

This will Blow your mind.. !!

Parx Show 2015
10/01/2015

Parx Show 2015

Owners flaunt their exotic cars from the stables of Audi, Lamborghini, Rolls-Royce and more at the RWITC, Mumbai

01/05/2014

ബിഗ്‌ സല്യൂട്ട് !!
മേജര്‍ മുകുന്ദ് വരദരാജന്‍..
മരിച്ചത് നമുക്കു വേണ്ടി ..
നമ്മള്‍ ജീവനോടെ ഇരിക്കുവാന്‍ വേണ്ടി ...
ഒത്തിരി സ്നേഹത്തോടെ ..
പ്രണാമം....

ജമ്മു കാശ്മീരിൽ തീവ്രവാദികസളുമായുണ്ടായ വെടിവയ്പിൽ വീരമ്രത്യു വരിച്ച മേജർ മുകുന്ദ് വരദരാജനും ശീപൊയ് ബിക്രം സിംഗിനും ആദരാഞ്ജലികൾ.....

മുകുന്ദ് വരദരാജന്‍ 'കേരളത്തിന്റെ പുത്രന്‍'
മുകുന്ദ് പഠിച്ചതും വളര്‍ന്നതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ എനിക്കും കുടുംബത്തിനും കേരളവും മലയാളവും അന്യമല്ല. മകന്റെ മരണവാര്‍ത്ത ഉള്‍ക്കൊണ്ട് മേജര്‍ മുകുന്ദിന്റെ അച്ഛന്‍ ചെന്നൈയിലെ വീട്ടിലിരുന്ന് സംസാരിച്ചു. മുകുന്ദിന് കേരളത്തില്‍ നിരവധി വേരുകളുണ്ട്. അവനെക്കുറിച്ച് ഒരു ഭയവും ഞങ്ങള്‍ക്കില്ലായിരുന്നു. എവിടെപ്പോയാലും വിജയം അവനോടൊപ്പമുണ്ടാകുമെന്ന് സുനിശ്ചിതമായിരുന്നു. 2012-ല്‍ ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി ലബനനില്‍ സേവനമനുഷ്ഠിച്ച മുകുന്ദിന് തുടര്‍ന്ന് കശ്മീരിലായിരുന്നു നിയമനം. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മുന്നില്‍നിന്ന് പോരാടിയിരുന്ന മുകുന്ദ് ധീരനായിരുന്നുവെന്ന് സഹപ്രവര്‍ത്തകനും തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശിയുമായ മേജര്‍ വിദുമോഹന്‍ പറഞ്ഞു.

''ഭീകരരുമായുള്ള ഏറ്റുമുട്ടലിന് പോകുന്നതിനുമുമ്പ് മുകുന്ദ് വിളിച്ചിരുന്നു. ഏതിനെയും ധീരതയോടെ നേരിടുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. ഏത് കര്‍ത്തവ്യം ഏറ്റെടുത്താലും ഏറ്റവും നന്നായി പൂര്‍ത്തിയാക്കുകയെന്നതാണ് ലക്ഷ്യം. മുകുന്ദിന്റെ വിളിക്കായി കാത്തിരിക്കവെയാണ് ഏറ്റുമുട്ടല്‍ വിവരമറിയുന്നത്''-സേലയ്യൂര്‍ ഡിഫന്‍സ് കോളനിയിലെ മുകുന്ദിന്റെ വീട്ടിലെത്തിയ വിദുമോഹന്‍ പറഞ്ഞു.

തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിലാണ് എസ്.എസ്.എല്‍.സി. വരെ മുകുന്ദ് പഠിച്ചിരുന്നത്. തുടര്‍ന്ന് കുടുംബത്തോടൊപ്പം ചെന്നൈയില്‍ എത്തി. ശങ്കരവിദ്യാലയത്തില്‍ ബി. കോം പഠനം. ബിരുദപഠനത്തിനുശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ജേണലിസം ഡിപ്ലോമയ്ക്കുശേഷം 2012-ല്‍ സൈന്യത്തില്‍ ചേര്‍ന്നു.ഹത്തോടെ ..
കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കരേവ മാന്‍ട്രൂവിലെ വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 44 രജപുത് റൈഫിള്‍സിലെ മുകുന്ദ് വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. വീട്ടിനകത്ത് ഒളിച്ചിരുന്ന രണ്ട് ഭീകരെ വധിച്ചശേഷം വൈകീട്ട് ഏഴുമണിയോടെ മടങ്ങവേ സമീപത്തെ കാട്ടില്‍ ഒളിച്ചിരുന്ന ഭീകരന്‍ മുകുന്ദിനെ പിന്നില്‍നിന്ന് വെടിവെക്കുകയായിരുന്നു. ഏഴുമണിയോടെ ഇരുള്‍ പടരാന്‍ തുടങ്ങിയതോടെ ഭീകരന്റെ ചലനങ്ങളും ശ്രദ്ധയില്‍പെട്ടിരുന്നില്ല.

തിരുവനന്തപുരം പേരൂര്‍ക്കട കോലത്ത് ഹോസ്പിറ്റല്‍ ഉടമ കോലത്ത് പുളിയേക്കല്‍ ഡോ. വര്‍ഗീസിന്റെ മകള്‍ ഇന്ദു റബേക്ക വര്‍ഗീസ് ആണ് ഭാര്യ. ഏകമകള്‍ ആര്‍ഷ്യ. ബാംഗ്ലൂര്‍ ഓസ്റ്റിന്‍ ടൗണിലെ ഡിഫന്‍സ് കോളനിയില്‍ കഴിയുന്ന ഇന്ദുവും മകളും ചെന്നൈയിലെത്തി.
മകന്റെ അകാല വിയോഗത്തില്‍ കഴിയുന്ന അച്ഛന്‍ വരദരാജനെയും അമ്മ ഗീതയെയും കാണാനും ആശ്വസിപ്പിക്കാനും നിരവധി പേര്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന വരദരാജന്‍ ദീര്‍ഘകാലം ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഗീതയും സഹോദരങ്ങളും ജനിച്ചുവളര്‍ന്നത് കേരളത്തിലാണ്.

വെള്ളിയാഴ്ചയാണ് തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ മേജര്‍ വരദരാജന്‍ കൊല്ലപ്പെട്ടത്

10/04/2014

മലേഷ്യന്‍ വിമാനം: സിഗ്നലുകള്‍ ബ്ലാക്ക് ബോക്‌സിന്റേതെന്ന് സ്ഥിരീകരിച്ചു
http://www.mathrubhumi.com/story.php?id=444555

02/03/2014

കുത്തിയോട്ടം ലൈവ്

19/02/2014

മമ്മൂക്കയുടെ സിനിമപേരുകള്‍ ചേര്‍ത്തൊരു ചിത്രം.

ഒരു സിന്കത്തിന്റെ അവസ്ഥയേ...  :)
18/02/2014

ഒരു സിന്കത്തിന്റെ അവസ്ഥയേ... :)

Show ! Don't !

18/02/2014

ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴകത്തെത്തുന്നു. ഒരു വര്‍ഷം ഒരു തമിഴ് സിനിമ എന്ന തീരുമാനത്തിലാണ്...Read more:http://goo.gl/5BhXdN

18/02/2014

"Should I Tell Them I'm Here?"

Address

Thyveetil Sri. KK Raghava Panicker Memorial Plaza Chitharanja Bhavan, Thyveedu Junction Karuvatta South, Karuvatta (PO)
Alappuzha
690517

Opening Hours

Monday 7am - 11pm
Tuesday 7am - 11pm
Wednesday 7am - 11pm
Thursday 7am - 11pm
Friday 7am - 11pm
Saturday 7am - 11pm
Sunday 7am - 11pm

Telephone

04792492307

Alerts

Be the first to know and let us send you an email when Saila Auditorium Karuvatta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Saila Auditorium Karuvatta:

Share