പൂരപ്രേമികൾ പത്താംമൈൽ

  • Home
  • India
  • Adimali
  • പൂരപ്രേമികൾ പത്താംമൈൽ

പൂരപ്രേമികൾ പത്താംമൈൽ പൂരം നയിച്ചവർ 🔥

രാമൻ ❤️
21/05/2024

രാമൻ ❤️

ഫെബ്രുവരി 9 ന് ആനയടി പൂരം  .......Asia's largest elephant festival........പഴയിടം ആനയടി നരസിംഹ സ്വാമി ക്ഷേത്രം 🐘🐘🐘🐘🐘🐘🐘🐘ആന...
04/02/2024

ഫെബ്രുവരി 9 ന് ആനയടി പൂരം
.......Asia's largest elephant festival........
പഴയിടം ആനയടി നരസിംഹ സ്വാമി ക്ഷേത്രം
🐘🐘🐘🐘🐘🐘🐘🐘
ആനയടി പൂരം 2024 Feb 9
പങ്കെടുക്കുന്ന ഗജവീരന്മാർ-
🐘🐘🐘🐘🐘🐘🐘🐘
ക്ഷേത്ര തിടമ്പ് :
1.ആനയടി ദേവസ്വം അപ്പു
2 .അമ്പാടി ബാലനാരായണൻ
3 .ഈരാറ്റുപേട്ട അയ്യപ്പൻ
4 .ചൈത്രം അച്ചു
5 .പുതുപ്പള്ളി കേശവൻ
6 .പുത്തൻകുളം അനന്തപദ്മനാഭൻ *
7 .തൃക്കടവൂർ ശിവരാജു
8 .പുതുപ്പള്ളി സാധു
9 .കാണാവിള ശിവനാരായണൻ
10 .അക്കരമ്മേൽ മോഹനൻ
11.പാമ്പാടി രാജൻ
12 .മംഗലാംകുന്ന് ശരൺഅയ്യപ്പൻ
13 .പാക്കത്ത് ശ്രീക്കുട്ടൻ
14 .പേരൂർ ശിവൻ
15 .പുത്തൻകുളം അനന്തകൃഷ്ണൻ
16 .കരിമണ്ണൂർ ഉണ്ണി
17 .ഉണ്ണിമാങ്ങാട് കണ്ണൻ
18 .മൗട്ടത്ത് രാജേന്ദ്രൻ
19 .പ്ലാക്കാട് കണ്ണൻ
20 .കുളമാക്കിൽ രാജ
21 .പട്ടാമ്പി മണികണ്ഠൻ
22 .തടത്താവിള മണികണ്ഠൻ
23 .പനയ്ക്കൽ നീലകണ്ഠൻ
24 .തോട്ടയ്ക്കാട്ടു കണ്ണൻ
25 .പെരുമ്പാവൂർ അരുൺ അയ്യപ്പൻ
26 .തോട്ടക്കാട്ട് രാജശേഖരൻ
27 .ദേവസ് ആരോമൽ
28 .അമ്പാടി മാധവൻകുട്ടി
29 .വെള്ളിമൺ കൊച്ചയ്യപ്പൻ
30 .പനക്കൽ നന്ദൻ
31 .കീഴൂട്ട് വിശ്വനാഥൻ
32 .പുത്തൻകുളം മോഹനകൃഷ്ണൻ
33 .പട്ടത്താനം സ്കന്ദൻ
34 .മരുതൂർകുളങ്ങര മഹാദേവൻ
35 . ഉണ്ണിമാങ്ങാട് ഗണപതി
36 .വേണാട് ആദികേശവൻ
37 .പെരിങ്ങലിപ്പുറം അപ്പു
38 .വിഷ്ണു നന്ദൻ
39 .തിരുവേഗപ്പുറം ശങ്കരനാരായണൻ
40 .വേമ്പനാട് വാസുദേവൻ
41 .കുളമാക്കിൽ പാർത്ഥസാരഥി
42 .ഗുരുവായൂർ ഇന്ദ്രസെൻ
43 .മീനാട് വിനായകൻ
44 .ശക്തികുളങ്ങര രാജശേഖരൻ
45 .പരിമണം വിഷ്ണു
46 .കുളമാക്കിൽ ഗണേശൻ
47 .പുത്തൻകുളം അർജുനൻ
48 .കൊച്ചു ഗുരുവായൂർ ഗോവിന്ദൻ
49 .ആക്കാവിള വിഷ്ണുനാരായണൻ
50 .ഉണ്ണിമാങ്ങാട് ശ്രീമുരുകൻ
51.തണ്ണീർക്കര മണികണ്ഠൻ
52 .തെച്ചിക്കോട്ടുകാവ് ദേവീദാസൻ
53 .അമ്പാടി മഹാദേവൻ
54 . ഉണ്ണിപ്പള്ളി ഗണേശൻ
55 .താമരക്കുടി വിജയൻ
56 .കുന്നത്തൂർ കുട്ടിശങ്കരൻ
57 .
58 .
59 .
60 .
More numbers waiting........
For elephant fitness
*ലിസ്റ്റ് അപൂർണം
ആനയടി പൂരം 2024 ഫെബ്രുവരി 9 വെള്ളിയാഴ്‌ച്ച (1199 മകരം 26 ) 2024feb9fridayAnayadi Temple : 7510703252
ഫെബ്രുവരി 9 ന്
വൈകിട്ട് 3 മണി മുതൽ: ദേവൻ്റെ ഗ്രാമപ്രദക്ഷിണവും കേട്ടുകാഴ്ച മഹോത്സവവും നടക്കുന്നു .
വൈകിട്ട് 3.00 മണി മുതൽ നെറ്റിപ്പട്ടം കെട്ടിയലങ്കരിച്ച ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവൻ്റെ എഴുന്നള്ളത്ത് ( തിടമ്പ് : ആനയടി അപ്പു ) ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്നുള്ള വർണോജ്ജ്വലമായ കെട്ടുകാഴ്ചകളുമായി സംഗമം ജംഗ്ഷൻ , പാറ ജംഗ്ഷൻ ,വഞ്ചിമുക്ക് ,ആനയടി ജംഗ്ഷൻ ,കോട്ടപ്പുറം ,പാറപ്പുറം ,റൈസ് മിൽ, ജംഗ്ഷൻ പുതിയിടം ശ്രീകൃഷ്ണസ്വാമിക്ഷേത്രം വഴി തിരുസന്നിതിയിൽ എത്തിച്ചേരുന്നു .നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ഗജവീരന്മാരോട് കൂടിയ ചെറുപൂരങ്ങൾ (ഉത്സവസമിതികൾ) വൈകിട്ട് 6 മണിക്ക് മുമ്പേ ക്ഷേത്രത്തിൽ അണിനിരക്കുന്നു .കൂടാതെ വീടുകളിൽ നിന്നും ആളുകൾ ഉദ്ദിഷ്ടകാര്യലബ്ദിക്കായി എഴുന്നള്ളിക്കുന്ന ആനകളും 5 മണിക്ക് മുമ്പാകെ ക്ഷേത്രത്തിൽ അണിനിരക്കുന്നു
ആനയടി ഗജമേള ( ആനയടി പൂരം) : വൈകിട്ട് 5 :00 മണിമുതൽ തൃക്കൊടിയിറക്ക് 7 .30 ന്, ആറാട്ട് എഴുന്നള്ളത്ത് 7 .45 ന് ,ആറാട്ട് വരവ് 9 .45 ന് , സേവ 10 മണി മുതൽ
ഉത്സവ ദിവസം 6 ലക്ഷത്തിൽ അധികം പേർ ഗജമേളയിൽ പങ്കെടുക്കും എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് .
▪️ഏറ്റവും കൂടുതൽ ആനകൾ
▪️ഏറ്റവും മികച്ച ആനകൾ
▪️ ആനയോളം വിലയുള്ള ഏക്ക തുകകൾ
▪️ വ്യത്യസ്ഥതകൾ കൊണ്ട് വൈവിദ്യം തീർക്കുന്ന 13 ഓളം പൂരകമ്മിറ്റികൾ
▪️ വയലും , പുഴയും മലയും , കാവും കലർന്ന തനി കേരള നാട്ടിൻപുറത്തുള്ള പൂരം
▪️ ആനകളെ ആത്മാവിൽ അലിയിച്ചൊരു ജനത ആനയടിക്കാർ
▪️ നേർച്ചയായി ഓരോ വർഷവും ആയിരം ആനകൾ , ആനകളെ കിട്ടാത്തവർ തുക ദേവസ്വത്തിന് നല്കി ക്രിയാത്മക എഴുന്നള്ള ത്ത്
▪️ ഒരു ഗ്രാമം നിറയെ ഒരു ദിവസം ആനകൾ
ഉത്സവസമിതികളും ഗജവീരന്മാരും
∙ നരഹരി ആനയടി
∙ ധർമരക്ഷ പടിഞ്ഞാറൻ ദേശം
∙ ഛത്രപതി ആനയടി
∙ അയോധ്യ സംഗമം
∙ നരസിംഹപ്രിയ വെള്ളച്ചിറ
∙ യുവജനസമിതി കുതിരചാടിക്കുംവിള
∙ പൗരസമിതി വടക്കൻ ദേശം
∙ ചിഞ്ചിലം ബ്രദേഴ്സ്
∙ ഭക്തപ്രഹ്ലാദൻ വഞ്ചിമുക്ക്
∙ കോട്ടപ്പുറം ശ്രീകൃഷ്ണ സേന
∙ തോമയിൽ കൂട്ടം
∙ ടീം ദ്രോണ ആനയടി
∙ കുതിരസംഘം പാറയിൽ ജംക്ഷൻ
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വിവിധ മാർഗ്ഗങ്ങൾ
ക്ഷേത്രത്തിൻ്റെ അടുത്തുള്ള പ്രധാന സ്ഥലങ്ങളും അവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരവും
കായംകുളം 19 km ചെങ്ങന്നൂർ 26 Km ചാരുമ്മൂട് 7 km അടൂർ 16 km കൊട്ടാരക്കര 26 Km കൊല്ലം 32 km കൊട്ടിയം 36 km കുണ്ടറ 25 Km ഭരണിക്കാവ് 10 Km ശാസ്താംകൊട്ട 15 Km കരുനാഗപ്പള്ളി 17 km ഓച്ചിറ 17 km
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - ശാസ്താംകൊട്ട
അടുത്തുള്ള മറ്റ് പ്രധാന റെയിൽവേ സ്റ്റേഷൻ - കരുനാഗപ്പള്ളി, കായംകുളം,ചെങ്ങന്നൂർ
ക്ഷേത്ത്രത്തിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൾ
തിരുവനന്തപുരം - കൊട്ടിയം - കണ്ണനല്ലൂർ - കുണ്ടറ - ഭരണിക്കാവ്- ചക്കുവള്ളി - ആനയടി
തിരുവനന്തപുരം - കൊട്ടാരക്കര - പുത്തൂർ - ഭരണിക്കാവ് - ആനയടി
കൊല്ലം - കുണ്ടറ - കടപുഴ - ഭരണിക്കാവ് - ആനയടി
പത്തനംതിട്ട - പന്തളം - കുടശ്ശനാട് - നൂറനാട് - ആനയടി
കോട്ടയം - ചെങ്ങന്നൂർ- പുലിയൂർ - മാങ്കാംകുഴി - ചാരുമ്മൂട്- താമരക്കുളം - ആനയടി
എറണാകുളം - ചേർത്തല - ആലപ്പുഴ - കായംകുളം - ചാരുമ്മൂട്- താമരക്കുളം - ആനയടി
മാവേലിക്കര - കറ്റാനം - ചാരുമ്മൂട്-താമരക്കുളം - ആനയടി
ഓച്ചിറ - വവ്വാക്കാവ് - മണപ്പള്ളി - പാവുമ്പ - ആനയടി
പുനലൂർ - പത്തനാപുരം - അടൂർ - പഴകുളം - പള്ളിക്കൽ - ആനയടി
തെക്കൻ ജില്ലകളിൽ നിന്നും വരുന്നവർ കായംകുളം റെയിൽവേ സ്റ്റേഷനിൽ അല്ലെങ്കിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക .ബസ് സൗകര്യം ഉണ്ട് .രാവിലെ 8 മണി മുതൽ ഗജവീരന്മാരെ സ്വീകരിച്ചു കൊണ്ട് ഉത്സവ സമിതികൾ ആഘോഷം ആരംഭിക്കും .രാവിലെ മുതൽ ഓരോ ഉത്സവ സമിതികളുടെയും ആഘോഷത്തിൽ പങ്കെടുത്തിട്ട് വൈകിട്ട് അമ്പലത്തിൽ ഗജമേളയും കൂടി രാത്രിയിൽ ആറാട്ട് കടവിൽ വെടിവെട്ടും കണ്ടവർക്ക് അറിയാം ആനയടി പൂരം എന്താണെന്ന് .
ആനയടി പി ഓ ,ശൂരനാട് വടക്ക് ,കൊല്ലം 690561
Asia's largest elephant festival_ Anayadi Gajamela . FEb 09 2024
Address : Anayadi Narasimha Swamy Temple , Anayadi P.O, Sooranad North, Kollam, Kerala 690561
Specialities of Anayadi Festival
1.Asia's largest elephant festival
2.60 to 100 Elephants every year
3.A place where the rural beauty of Kerala is mixed with fields, rivers, mountains and forests_anayadi
4.A village full of elephants in a day

ഇതിഹാസ ചക്രവർത്തിക്ക് ഓർമപ്പൂക്കൾ 💐💐💐💐മംഗലാംകുന്ന്  കർണ്ണൻ
28/01/2024

ഇതിഹാസ ചക്രവർത്തിക്ക് ഓർമപ്പൂക്കൾ 💐💐💐💐
മംഗലാംകുന്ന് കർണ്ണൻ

19/01/2024

പൂരപ്പറമ്പുകൾ കീഴടക്കാൻ പുതിയ ഐറ്റം എത്തിയിട്ടുണ്ട്... എന്നും വ്യത്യസ്തത കൊണ്ട് ജനഹൃദയം കീഴടക്കുന്ന സൗപർണ്ണിക കലാസമിതി ഗുരുവായൂരിന്റെ ഷാജി പാപ്പാനും പിള്ളേരും 😍😍😍

പൂരപ്രേമികൾ ദേവിയാർ
പൂരപ്രേമികൾ പത്താംമൈൽ
ആനയടി പൂരം
@

ആനയടി പൂരം ഫെബ്രുവരി 9ഇരുപതോളം വരുന്ന പൂരക്കമ്മറ്റികൾ ഒരു നാടിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച പൂരം.  ഉത്സവ ദിവസം 6 ലക്ഷ...
18/01/2024

ആനയടി പൂരം ഫെബ്രുവരി 9
ഇരുപതോളം വരുന്ന പൂരക്കമ്മറ്റികൾ ഒരു നാടിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച പൂരം.
ഉത്സവ ദിവസം 6 ലക്ഷത്തിൽ അധികം പേർ ഗജമേളയിൽ പങ്കെടുക്കും എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് .
▪️ഏറ്റവും കൂടുതൽ ആനകൾ
▪️ഏറ്റവും മികച്ച ആനകൾ
▪️ ആനയോളം വിലയുള്ള ഏക്ക തുകകൾ
▪️ വ്യത്യസ്ഥതകൾ കൊണ്ട് വൈവിദ്യം തീർക്കുന്ന 20 ഓളം പൂരകമ്മിറ്റികൾ
▪️ വയലും , പുഴയും മലയും , കാവും കലർന്ന തനി കേരള നാട്ടിൻപുറത്തുള്ള പൂരം
▪️ ആനകളെ ആത്മാവിൽ അലിയിച്ചൊരു ജനത ആനയടിക്കാർ
▪️ നേർച്ചയായി ഓരോ വർഷവും ആയിരം ആനകൾ , ആനകളെ കിട്ടാത്തവർ തുക ദേവസ്വത്തിന് നല്കി ക്രിയാത്മക എഴുന്നള്ള ത്ത്
▪️ ഒരു ഗ്രാമം നിറയെ ഒരു ദിവസം ആനകൾ
എഴുത്ത് : Aneesh Babu 😍

തൃപ്രയാർ തേവരുടെ പ്രഭാതവശ്രീവേലിഎടുത്ത്  തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ©📸
13/01/2024

തൃപ്രയാർ തേവരുടെ പ്രഭാതവശ്രീവേലി
എടുത്ത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ
©📸

12/01/2024

വരാക്കര പൂരം ജനുവരി 14
തൃക്കടവൂർ ശിവരാജു 🔥

Address

Adimali

Website

Alerts

Be the first to know and let us send you an email when പൂരപ്രേമികൾ പത്താംമൈൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category