26/08/2025
🚨🚨 🚨🚨 #മോനേ #ഒന്ന് #കണ്ണു #തുറക്കെടാ, #ഉമ്മയാണ് #വിളിക്കുന്നത്... #എത്ര #ദിവസമായി #ഇങ്ങനെ #കിടക്കാൻ #തുടങ്ങിയിട്ട്...😭കരഞ്ഞു കണ്ണുനീര് വറ്റിയ ഉമ്മ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് എന്റെ കുട്ടിയെ തിരിച്ചു കിട്ടില്ലേ എന്ന്..കണ്ടുനിൽക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ് #മലപ്പുറം #ജില്ല #പെരിന്തൽമണ്ണ #നഗരസഭയിലെ മൂന്നാം വാർഡിൽ കക്കൂത്ത് എന്ന പ്രദേശത്ത് ദിൽദാർ മൻസിലിൽ ഓട്ടോ ഡ്രൈവർ ആയ ഷൗക്കത്തിന്റെ മകൻ ഷാരൂഖി്ന് വാഹനാപകടത്തിൽ ഗുരുതര പരിക്ക് പറ്റി ആശുപത്രിയിലാണ് അവനെ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. ഏകദേശം 30 ലക്ഷം രൂപയ്ക്ക് മുകളിൽ ആവശ്യമായി വരുന്നുണ്ട്. നാട്ടിലെ കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ വിപുലമായ കമ്മറ്റി രൂപീകരിച്ച് നിങ്ങൾക്ക് മുമ്പിൽ കൈനീട്ടുകയാണ് തട്ടിക്കളയരുതേ.. എല്ലാവരും സഹായിക്കുക സഹകരിക്കുക. പ്രതീക്ഷയോടെ ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു._____________________________DATE:26/08/2025G-PAY /PHONE PAY /PTM :9778705819 (SHAROOKH SH):9778724676 (SHERABANU)UPI ID: 7025701004@cnrbSHAROOKH CHIKILSA SAHAYA COMMITTEEA/C: 40213111001653IFSC: KLGB0040213KERALA GRAMMIN BANK, PERINTHALMANNA