KCA Stoke on Trent

KCA Stoke on Trent Kerala Cultural Association
Stoke on Trent The Association organizes various cultural events and traditional festival celebrations like Onam, Vishu etc.

Welcome to Kerala Cultural Association (KCA) Stoke - On - Trent
The last decade of 21rst century has witnessed the migration of several Keralites to Stoke on Trent for better employment opportunities and living conditions. The growing ambition of the people of Kerala living in Stoke on Trent to have a platform to socialise between the others from Kerala and to encourage the young generation to develop and display their talents and skills, lead to the formation of Kerala Cultural Association. A small group of people had constituted KCA in 2004 which was marked as one of the pioneer movements among the Kerala community in the West Midlands. Now KCA has grown into a large non-profit, non-religious, and non-Political Organization which works in association with local community to ensure and enhance racial harmony through social integration. constitutes an opportunity for social gatherings and the members to perform their artistic skills and talents. Different activities like conducting dance classes for the youngsters, conducting family get together; organizing one day trips to the members’ etc.are the few among the various relentless acts of KCA to achieve its objectives to uplift the cultural and social life of Kerala community of Stoke on Trent and the surrounding area

16/09/2026

KCA ONAM
PERFOMANCE :KCA DANCE ACADEMY
TEAM SHEEN

🔥🌴 *AARPO 2K26 WAS JUST THE BEGINNING…!*🌴🔥🌼 പ്രിയപ്പെട്ടവരേ, 🌼❤️ *AARPO 2K26 – The Biggest Onam Celebration in Stoke-on-...
14/09/2026

🔥🌴 *AARPO 2K26 WAS JUST THE BEGINNING…!*🌴🔥

🌼 പ്രിയപ്പെട്ടവരേ, 🌼

❤️ *AARPO 2K26 – The Biggest Onam Celebration in Stoke-on-Trent ❤️*

🎉 നമ്മോടൊപ്പം ചേർന്ന് ഈ ഓണം വൻ വിജയമാക്കിയ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി! 🙏❤️

🤝 Sponsors…
🙌 Volunteers…
🎊 Participants…
👨‍👩‍👧‍👦 Families…
❤️ പിന്നിൽ നിന്ന് പിന്തുണച്ച ഓരോരുത്തരും…

നിങ്ങളുടെ സ്നേഹവും പിന്തുണയും തന്നെയാണ് KCA-യുടെ ശക്തിയും പ്രചോദനവും! 💪❤️

🌾🥁 ഈ വർഷം Stoke-on-Trent-ൽ ഓണം നമ്മൾ തൂക്കി! 🔥🎉



🚨🔥 *NOW… GET READY FOR THE NEXT BIG THING!*🔥🚨

🎄🎆 KCA PRESENTS… 🎆🎄

🥳 THE BIGGEST CARNIVAL IN STOKE-ON-TRENT! 🥳

🎅✨ CHRISTMAS & NEW YEAR CELEBRATION 2027 ✨🎅

📅 02 JANUARY 2027 📅

⚠️ BOOK YOUR OFF DUTY IN ADVANCE! ⚠️

🎄 Christmas Magic ✨
🎆 New Year Vibes 🥳
🎶 Music & Entertainment 🎤
💃🕺 Dance & Celebration
😂 Fun & Laughter
🔥 And LOTS MORE…!

✨ ക്രിസ്തുമസിന്റെ മാസ്മരികതയും 🎄
പുതുവത്സരത്തിന്റെ ആവേശവും 🎆
ഒന്നിച്ചൊരു കിടിലൻ ആഘോഷമായി…! ✨

❤️ കുടുംബത്തോടൊപ്പം…
🤩 സുഹൃത്തുക്കളോടൊപ്പം…
🎉 KCA-യോടൊപ്പം…

2027-നെ അടിപൊളിയായി വരവേൽക്കാൻ ഒരുങ്ങിക്കോളൂ! 🔥🥳

🚨 *SAVE THE DATE – 02/01/2027*🚨

🔥 STOKE-ON-TRENT… ARE YOU READY? 🔥

🎄🎆 THE CARNIVAL IS COMING…! 🎆🎄

❤️ With Regards,
🌴 *KCA EXECUTIVE 🌴*
Kerala Cultural Association – Stoke-on-Trent 🇬🇧🇮🇳*

12/09/2026
🌴✨ KCA ആർപ്പോ 2K26 ✨🌴Our Proud Sponsors & Partnersഒരുമയുടെ താളം… ആഘോഷത്തിന്റെ നിറം…നമ്മുടെ സ്വന്തം Onam! 💚🤍❤️KCA ആർപ്പോ ...
05/09/2026

🌴✨ KCA ആർപ്പോ 2K26 ✨🌴

Our Proud Sponsors & Partners

ഒരുമയുടെ താളം… ആഘോഷത്തിന്റെ നിറം…
നമ്മുടെ സ്വന്തം Onam! 💚🤍❤️

KCA ആർപ്പോ 2K26 എന്ന ഈ മനോഹരമായ ഓണാഘോഷത്തിന് പിന്തുണയും സഹകരണവും നൽകി കൂടെ നിൽക്കുന്ന ഞങ്ങളുടെ Proud Sponsors & Associates-ന് ഹൃദയം നിറഞ്ഞ നന്ദി! 🙏🌼

🙏 നന്ദി… പിന്തുണയ്ക്ക്, വിശ്വാസത്തിന്, ഒപ്പം നിൽപ്പിന്! ❤️

നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ആഘോഷത്തിന്റെ കരുത്ത്.
നമുക്ക് ഒരുമിച്ച് ആഘോഷിക്കാം…
നമുക്ക് ഒരുമിച്ച് ആർപ്പോ വിളിക്കാം! 🌴🎉

🌼 ആർപ്പോ 2K26 🌼

ഒരുമയുടെ താളം… ആഘോഷത്തിന്റെ നിറം… നമ്മുടെ സ്വന്തം Onam! 💚🤍❤️

KCA – Kerala Cultural Association, Stoke-on-Trent

✨🌼 Our Proud Associate Sponsor – Elite Kitchen & Interior Solutions! 🏡✨നിങ്ങളുടെ വീടിന്റെ സ്വപ്നങ്ങൾക്ക് മനോഹരമായ രൂപം ന...
28/08/2026

✨🌼 Our Proud Associate Sponsor – Elite Kitchen & Interior Solutions! 🏡✨

നിങ്ങളുടെ വീടിന്റെ സ്വപ്നങ്ങൾക്ക് മനോഹരമായ രൂപം നൽകാൻ…
ആർപ്പോ 2K26 നോടൊപ്പം Elite Kitchen & Interior Solutions! ❤️🌴

ആധുനിക ഡിസൈനുകളും മികച്ച നിലവാരവും ഒത്തുചേർത്ത്, വീടിനും ബിസിനസ് ഇടങ്ങൾക്കും stylish, comfortable & functional interiors ഒരുക്കുന്ന വിശ്വസനീയമായ പേരാണ് Elite Kitchen & Interior Solutions. ✨🏡

🔸 Our Services
🍽️ Modular Kitchens
👗 Wardrobes
📺 TV Units
🙏 Prayer Units
🪜 Stair Units
🍸 Bar Counters
☕ Coffee Shop Design
🏠 All Interior Works
🏭 In-house Production

🌟 Our Specialities
✏️ Personalised Designs
🏆 High-Quality Materials
👨‍🎨 Experienced Designers
🚚 Timely Delivery
✅ Hassle-Free Ex*****on

നിങ്ങളുടെ വീടിനെ കൂടുതൽ മനോഹരവും സൗകര്യപ്രദവും ആക്കാനുള്ള thoughtfully designed interior solutions-മായി, Elite Kitchen & Interior Solutions, KCA ആർപ്പോ 2K26-ന്റെ ആഘോഷങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ട്. 🌴🎉

🙏 Elite Kitchen & Interior Solutions-ന് ഹൃദയം നിറഞ്ഞ നന്ദി!

സ്വപ്നങ്ങൾക്കൊരു ഡിസൈൻ…
വീടുകൾക്കൊരു പുതിയ ഭംഗി… ✨🏡

🌴 ആർപ്പോ 2K26 🌴
ഒരുമയുടെ താളം… ആഘോഷത്തിന്റെ നിറം…
നമ്മുടെ സ്വന്തം Onam! 💚🤍❤️

✨🇬🇧 Our Proud  Sponsor – Dreamve Pvt Ltd, United Kingdom! 🇬🇧✨യുകെയിലെ നിങ്ങളുടെ സ്വപ്നങ്ങൾക്ക് ശരിയായ വഴികാട്ടി…ആർപ്പോ 2...
27/08/2026

✨🇬🇧 Our Proud Sponsor – Dreamve Pvt Ltd, United Kingdom! 🇬🇧✨

യുകെയിലെ നിങ്ങളുടെ സ്വപ്നങ്ങൾക്ക് ശരിയായ വഴികാട്ടി…
ആർപ്പോ 2K26 നോടൊപ്പം Dreamve Pvt Ltd! ❤️🌴

UK immigration & settlement സംബന്ധമായ വിവിധ ആവശ്യങ്ങൾക്ക് professional guidance and application support നൽകുന്ന Dreamve Pvt Ltd, United Kingdom, നിങ്ങളുടെ UK journey-യിൽ വിശ്വസനീയമായ പിന്തുണയുമായി കൂടെയുണ്ട്. 🤝🇬🇧

🛂 Skilled Worker Visa Application
👨‍👩‍👧 Dependent Visa Application
✈️ Visiting Visa
🏡 ILR Application
🇬🇧 British Citizenship

UK-യിൽ പുതിയൊരു ജീവിതം ആരംഭിക്കാനോ, കുടുംബത്തെ കൂടെ കൊണ്ടുവരാനോ, സ്ഥിരതാമസത്തിലേക്കും പൗരത്വത്തിലേക്കുമുള്ള യാത്ര തുടരാനോ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ guidance & support നൽകുന്ന Dreamve Pvt Ltd, ഇത്തവണ KCA ആർപ്പോ 2K26-ന്റെ ആഘോഷങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ട്. 🌴🎉

🙏 Dreamve Pvt Ltd-ന് ഹൃദയം നിറഞ്ഞ നന്ദി!

സ്വപ്നങ്ങൾക്ക് ശരിയായ വഴി…
ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ ഒരു ചുവട്! ✨🇬🇧

🌴 ആർപ്പോ 2K26 🌴
ഒരുമയുടെ താളം… ആഘോഷത്തിന്റെ നിറം…
നമ്മുടെ സ്വന്തം Onam! 💚🤍❤️

✨🌍 Our Proud Associate Sponsor – GIA Travels & Holidays! 🌍✨യാത്രകൾക്ക് പുതിയൊരു നിറം… ആർപ്പോ 2K26 നോടൊപ്പം GIA Travels &...
27/08/2026

✨🌍 Our Proud Associate Sponsor – GIA Travels & Holidays! 🌍✨

യാത്രകൾക്ക് പുതിയൊരു നിറം… ആർപ്പോ 2K26 നോടൊപ്പം GIA Travels & Holidays! ❤️🌴

യാത്രകളെ കൂടുതൽ എളുപ്പവും സന്തോഷകരവുമാക്കാൻ മികച്ച യാത്രാ സേവനങ്ങളുമായി GIA Travels & Holidays നിങ്ങളോടൊപ്പം. ✈️🌍

✈️ Ticket Booking
🛡️ Travel Insurance
🌴 Tour Packages

വിനോദയാത്രകളായാലും കുടുംബ യാത്രകളായാലും, നിങ്ങളുടെ യാത്രാ ആവശ്യങ്ങൾക്ക് അനുയോജ്യമായ സേവനങ്ങളുമായി GIA Travels & Holidays, ഇത്തവണ KCA ആർപ്പോ 2K26-ന്റെ ആഘോഷങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ട്. 🎉🌼

🙏 GIA Travels & Holidays-ന് ഹൃദയം നിറഞ്ഞ നന്ദി!

യാത്രകൾ സ്വപ്നങ്ങളാകട്ടെ…
ഓരോ യാത്രയും മനോഹരമായ ഓർമ്മകളാകട്ടെ! ✨✈️❤️

🌴 ആർപ്പോ 2K26 🌴
ഒരുമയുടെ താളം… ആഘോഷത്തിന്റെ നിറം…
നമ്മുടെ സ്വന്തം Onam! 💚🤍❤️

Address

Stoke-on-Trent
ST

Website

Alerts

Be the first to know and let us send you an email when KCA Stoke on Trent posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KCA Stoke on Trent:

Shortcuts

Share